Friday 30 December 2011

“ പാടം ”


കഴിഞ്ഞ അവധിക്കാ‍ലത്ത് നാട്ടില്‍ പോയപ്പോള്‍  അനുജത്തി പകര്‍ത്തിയ ഒരു പടമാണ് ഈ പെയിന്റിംഗിന് എനിക്ക് സഹായകമായത്  , ഉമ്മയുടെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ഈകാഴ്ച  നാട്ടില്‍ നിന്നകലെ ഇവിടെയിരിക്കുമ്പോഴും വല്ലാത്തൊരു  അനുഭൂതിയാണ് ,  ഒഴിവ് സമയങ്ങളില്‍ ഒരുപാട് സമയം എടുത്തു ഇത് പൂര്‍ത്തീകരിക്കാന്‍ , പുതുവര്‍ഷത്തിനൊപ്പം ഇടവേളക്ക് ശേഷം എന്റെ ഈ പെയിന്റിംഗ്  ബൂലോകസുഹൃത്തുക്കള്‍ക്കായ്  .......   പുതുവത്സരാശംസകളോടെ  ആരിഫ.

(കാന്‍വാസില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത്)


4

3

2

1