Friday 3 September 2021

"മതിലിൽ നിൽക്കുന്ന കോഴികൾ "

"മതിലിൽ നിൽക്കുന്ന കോഴികൾ"
നീണ്ട ഇടവേളയ്ക്ക് ശേഷം  ചെയ്തതും എന്റെ ആദ്യത്തെ ആക്രിലിക്ക് പെയിന്റിംഗും ആണ് ഈ ചിത്രം
അഭിപ്രായങ്ങളും പ്രോത്‌സാഹനങ്ങളും ഉണ്ടാവണം ...


 

Sunday 30 November 2014

( Ashifa ) Portrait

 "ആഷിഫ" തളിരിലയും കൈയ്യിലേന്തിയ മലയാളിപ്പെണ്‍കുട്ടി  എന്നൊക്കെ വേണമെങ്കില്‍ പറയാം ..... :)
കാന്‍വാസില്‍ വരച്ച എണ്ണച്ചായ ചിത്രം ...

Oil on canvas
18 x 24 inch